---
title: "മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം  വീട്ടിലെത്തിച്ചു."
english_title: "A funeral procession was held for Muhammad Fazal; his body was brought home."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261934/A funeral procession was held for Muhammad Fazal; his body was brought home."
published_at: "2025-01-08T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e2b6764b22_Untitled-1_copy.jpg"
keywords: []
---

# മുഹമ്മദ് ഫസലിന് യാത്രാമൊഴിയേകാൻ തൂവക്കുന്ന് ; മൃതദേഹം  വീട്ടിലെത്തിച്ചു.

> **Lead Summary:** പാനൂർ തൂവക്കുന്നിൽ തെരുവുനായ ഓടിച്ചതിനെ തുടർന്ന് ഇന്നലെ കിണറ്റിൽ വീണ് മരിച്ച നാലാം ക്ലാസുകാരൻ മുഹമ്മദ് ഫസലിന് ജന്മനാട് യാത്രമൊഴി നൽകും.

## Article Content

പാനൂർ തൂവക്കുന്നിൽ തെരുവുനായ ഓടിച്ചതിനെ തുടർന്ന് ഇന്നലെ കിണറ്റിൽ വീണ് മരിച്ച നാലാം ക്ലാസുകാരൻ മുഹമ്മദ് ഫസലിന് ജന്മനാട് യാത്രമൊഴി നൽകും.

കുഞ്ഞുമോൻ്റെ ചേതനയറ്റ മൃതദേഹം വീട്ടിലെത്തിച്ചു. 2.30 വരെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെക്കും.3.30 ന് കല്ലുമ്മൽ പള്ളിയിൽ മയ്യത്ത് നിസ്ക്കാരം നടക്കും. തൂവക്കുന്ന് ഗവ.എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഫസൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261934/A funeral procession was held for Muhammad Fazal; his body was brought home.)